¡Sorpréndeme!

ആന്‍റണി പെരുമ്പാവൂരിനെ അമ്പരപ്പിച്ച പൃഥ്വിരാജ്! | Filmibeat Malayalam

2019-03-28 215 Dailymotion

മോഹന്‍ലാല്‍ എവിടെയുണ്ടോ അവിടെക്കാണും ആന്റണി പെരുമ്പാവൂര്‍. മലയാളത്തിന്റെ അഭിമാന താരമായ മോഹന്‍ലാലിലേക്കെത്താനുള്ള എളുപ്പവഴിയായി പലരും വിശേഷിപ്പിക്കുന്നതും അദ്ദേഹത്തെയാണ്. തിരക്കഥയെക്കുറിച്ചായാലും മറ്റ് വിഷയങ്ങളെക്കുറിച്ചായാലും പലരും ആദ്യം സംസാരിക്കുന്നത് ഇദ്ദേഹത്തോടാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ ആന്റണി എങ്ങനെ അദ്ദേഹത്തിന്റെ സാരഥിയായി എന്നതിനെക്കുറിച്ചൊക്കെ നമുക്ക് നേരത്തെ അറിയാവുന്നതാണ്.


antony perumbavoor about lucifer experience